മണലൂർ: പാലാഴി പൊറ്റെക്കാട്ട് ജയരാജന്റെയും ചന്ദ്രമതിയുടെയും മകൻ ജയേഷ് (40) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മകൻ: അമ്പാടി.