balan
ബാലൻ എഴുത്തച്ഛൻ

ചേർപ്പ്: പട്ടത്ത് ബാലൻ എഴുത്തച്ഛൻ (83) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: രമാദേവി (റിട്ട. അധ്യാപിക), രതിദേവി, രമേഷ് കുമാർ (ബാംഗ്ലൂർ), പരേതനായ രതീഷ്കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീകുമാർ (പോലീസ് എസ്.ഐ), പൂർണിമ.