thankam
തങ്കം

പെരങ്ങോട്ടുകര: കിഴക്കുംമുറി പട്ടിയാംപുള്ളി പരേതനായ വാസുദേവന്റെ ഭാര്യ തങ്കം (83) നിര്യാതയായി. സംസ്‌കാരം 19ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: ജയസിംഗ്, സുജിൽ.