balan
ബാലൻ

കുന്നത്തങ്ങാടി: പരയ്ക്കാട് കൈപ്പുള്ളി ബാലൻ (72) നിര്യാതനായി. സംസ്‌കാരം 20ന് രാവിലെ 10 ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: വിലാസിനി. മകൻ: സനോഷ്.