കാട്ടൂർ: വെള്ളാനി എടയ്ക്കാട്ടിൽ പരേതനായ മുകുന്ദൻ മേനോൻ ഭാര്യ പരിയാടത്ത് സുഭദ്ര (67) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: ലത. മരുമകൻ: മാരാന്തുവളപ്പിൽ അനിൽകുമാർ.