r-muralirg

അങ്കം കുറിച്ച്...വടകര ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ തൃശൂർ പുങ്കുന്നം മുരളീ മന്ദിരത്തിൽ അച്ഛൻ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതികുടീരത്തിൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങുന്നു പത്മജ വേണുഗോപാൽ, തൃശൂർ ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ തുടങ്ങിയവർ സമീപം