അന്തിക്കാട്: പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ മാങ്ങാട്ടുകര ആറ്റുപുറത്ത് ഉണ്ണികൃഷ്ണൻ നായർ (68) നിര്യാതനായി. സംസ്‌കാരം 21ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത ലക്ഷ്മി. മകൾ: ശ്രീദേവി.