ആമ്പല്ലൂർ: വെണ്ടോർ ചുങ്കം ഞാറ്റുവെട്ടി രാമന്റെ മകൻ കുമാരൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: സിഞ്ചു, സിനോജ്. മരുമക്കൾ: ചന്ദ്രൻ, മീതു.