ഒല്ലൂർ: അവിണിശ്ശേരി തേറാട്ടിൽ മുണ്ടൻകുരിയൻ ജോസഫ് (99) നിര്യതനായി. സഹോദരങ്ങൾ: മേരി ജോസഫ്, പരേതനായ ആന്റണി, പരേതയായ മാത്തിരി. സംസ്‌ക്കാരം 22ന് കാലത്ത് 11.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.