തൃശൂർ: ചേലക്കോട്ടുകര തോട്ടത്തിൽ റിട്ട. എസ്‌ഐ ഭാസ്‌കരൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചെല്ലമ്മ (റിട്ട. അധ്യാപിക). മക്കൾ: ബിജു ഭാസ്‌കർ (ഡിവൈഎസ്പി തിരൂർ), ബീന. മരുമക്കൾ: ബെറ്റ്‌സി, ശ്രീകുമാർ (റിട്ട. അധ്യാപകൻ).