ആവേശം...തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തൃശൂർ ലോകസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ പ്രചരണത്തിന്റെ ഭാഗമായി നെല്ലിക്കുന്നത്ത് ഉപയോഗശൂന്യമായ ലോറി പോസ്റ്റർ കൊണ്ട് അലങ്കരിച്ചപ്പോൾ