obit
രാധാകൃഷ്ണൻ


തൃശൂർ: സൗത്ത് അമ്മൻകോവിൽ ലെയ്‌നിൽ കാട്ടൂർ രാധാകൃഷ്ണൻ (66) നിര്യാതനായി. സംസ്‌കാരം നടത്തി. നായ്ക്കനാൽ ലക്ഷ്മി സ്റ്റോഴ്‌സിൽ ഏറെക്കാലം സെയിൽസ്മാനായിരുന്നു. ഭാര്യ: ശോഭന. മക്കൾ: ദിലീപ് (പത്രം ഏജന്റ് ), ദിവ്യ. മരുമക്കൾ: വിപിൻ (ജർമന്റെമഡീസ് ഇൻഡോർ മധ്യപ്രദേശ്), രമ്യ.