കയ്പ്പമംഗലം: കയ്പ്പമംഗലം കൂരിക്കുഴി പള്ളിക്ക് വടക്കുവശം കോതങ്ങത്ത് ശങ്കരൻ മകൻ ഗോപകുമാർ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കളില്ല. സംസ്‌കാരം നടത്തി.