മാള: അഷ്ടമിച്ചിറ കാട്ടിക്കരകുന്ന് മഞ്ഞളിവളപ്പിൽ കുഞ്ഞമ്മുണ്ണി മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ :ബീവാത്തു. മക്കൾ: അബ്ദുൾ മജീദ് , ഷാജി, അബ്ദുൾ ഗഫൂർ, അബ്ദു നാസർ, ഹഫ്സ. മരുമക്കൾ :സബീന, മുംതാസ്, സാജിത, ഷറഫുദ്ധീൻ , സബീന. ഖബറടക്കം ഇന്ന് രാവിലെ 11ന് മാരേക്കാട് മഹല്ല് ഖബർസ്ഥാനിൽ നടക്കും.