കയ്പ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് മഠത്തിപറമ്പിൽ പരേതനായ ബാലൻ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: സത്യൻ, രാജൻ, ഷാജൻ, ഗീത, ജയ, വിജയ. മരുമക്കൾ: ഉഷ, സുമന, പ്രീത, ചന്ദ്രൻ, സുധീർ, പ്രദീപ്. സംസ്‌ക്കാരം നടത്തി...