ഗുരുവായൂർ: ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാൾ ഉടമ കാവീട് ചെമ്മണൂർ വീട്ടിൽ അന്തോണി (89) നിര്യാതയായി. സുവിതം ഫൗണ്ടേഷൻ രക്ഷാധികാരി, മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. മക്കൾ: കർമ്മല, വർക്കി, സോഫി, വത്സ, മാർട്ടിൻ, ലിസി, ആന്റോ. മരുമക്കൾ: പരേതനായ തോമസ്, ജോയ്‌സി, ജോൺസൺ, അഡ്വ. ഡേവിസ്, അഡ്വ. വിജി,ചാക്കോ, വിജോയ് (സി.എച്ച്.സി.എരുമപ്പെട്ടി). സംസ്‌കാരം ശനിയാഴ്ച നാലരയ്ക്ക് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ..