ammini
അമ്മിണി

പടിയൂർ: വള്ളോം പറമ്പത്ത് പണിക്കശ്ശേരി ശങ്കരനാരായണൻ ഭാര്യ അമ്മിണി (84-സുമതി) നിര്യാതയായി. മക്കൾ: നന്ദകുമാർ, ഹരി പ്രകാശ്, നിർമ്മല, പ്രതീപ്. മരുമക്കൾ: സുധ, സുകുമാരൻ, ജയലക്ഷ്മി, അശോകൻ, നീതു.