baby
ബേബി

കൊരട്ടി - കുലയിടം കാളാംപറമ്പൻ ഔസേപ്പ് ഭാര്യ ബേബി (71) നിര്യാതയായി. മതിലകം ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം 24ന് വൈകീട്ട് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. മക്കൾ: ഡോണി, സോണി, റോണി. മരുമക്കൾ: ജിഷ, മിനി, റിനി.