r-leedarrg

ഓർമ്മക്ക് മുന്നിൽ ....മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പത്നി കല്ല്യാണി കുട്ടിയമ്മയുടെ സ്മൃതിദിനത്തിൽ തൃശൂർ പൂങ്കുന്നം മുരളീ മന്ദിരത്തിലെ കല്ല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന പത്മജ വേണുഗോപാൽ