കൊമ്പിടിഞ്ഞമാക്കൽ: മനകുളങ്ങരപറമ്പിൽ സഗീർ മകൾ അഷ്‌ന (17) നിര്യാതയായി. കുഴിക്കാട്ടുശ്ശേരി സെന്റ് മേരിസ് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്. കബറടക്കം നടത്തി. അമ്മ: മുംതാസ്. സഹോദരങ്ങൾ: അർഷദ്, പരേതനായ അൻഷദ്.