babu-60
ബാബു

പെരിങ്ങോട്ടുകര: കിഴക്കുംമുറി വേളേക്കാട്ട് രാമന്റെ മകൻ ബാബു (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വസന്ത. മക്കൾ: വിപിൻ, ജിബിൻ. മരുമകൾ: സ്വാതി.