പുതുക്കാട്: കോമ്പാറ കറമ്പൻ പരേതനായ ജോസ് ഭാര്യ സെലീന (81) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോനപള്ളിയിൽ. മക്കൾ: മേരി, റോസിലി, അൽഫോൺസ, ആലീസ്, ബാബു, ഷീല. മരുമക്കൾ: റാഫേൽ, ഡേവിസ്, ലോറൻസ്, ജോണി, സജി, സൈമൺ.