ഒല്ലൂർ: വെട്ടുകാട് ചുളയില്ലാപ്ലാക്കൽ മാണി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വെട്ടുകാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: നിജോ, സിജോ, നിഷ. മരുമക്കൾ: ദിനി, പ്രിയ, വിത്സൺ.