roy
റോയ്

എടമുട്ടം: കുരുതുകുളങ്ങര മീൻപറമ്പിൽ അന്തോണിയുടെ മകൻ റോയ് (44) നിര്യാതനായി. സംസ്‌കാരം 27ന് രാവിലെ ഒമ്പതിന് എടത്തിരുത്തി പരി. കർമ്മലനാഥ ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: റോസി. ഭാര്യ: ലിജി. മക്കൾ: ആൻലിയ, അലൻ.