gangadharan-menon
ഗംഗാധരമേനോൻ

മാപ്രാണം: പുത്തൻവീട്ടിൽ ഗംഗാധരമേനോൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കുഴുപ്പിള്ളി ലീല. മക്കൾ: മുരളീധരൻ, ഉണ്ണികൃഷ്ണൻ, രമാദേവി, രതീദേവി. മരുമക്കൾ: പ്രമീള, ഗീത, ഹരിഹരൻ, വേണു. സംസ്‌കാരം 27ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.