പഴുവിൽ: ചാഴൂർ പഞ്ചായത്ത് ഓഫീസിന് സമീപം കടവിൽ പരേതനായ കുഞ്ഞിമൊയ്തുവിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റുഖിയ, അഷറഫ്, നബീസ, ജബ്ബാർ (ഷാർജ), മുഹമ്മദ് (അബുദാബി). മരുമക്കൾ: മൂസ, റംലത്ത്, പരേതനായ മുഹമ്മദ്, സൽമാബി, ഷാജിത.