santha
ശാന്ത

ചേലക്കര: കഴുങ്കിൽ പടിഞ്ഞാറേതിൽ പരേതനായ കെ.പി.പ്രഭാകരന്റെ ഭാര്യ ശാന്ത (77) നിര്യാതയായി. ചേലക്കര രാജ പ്രഭ ആർകെഡ് ഉടമയാണ്. മകൾ: സുധ. മരുമകൻ: ബാലൻ.