kochuthresya
കൊച്ചുത്രേസ്യ

ഇരിങ്ങാലക്കുട: ചിറയത്ത് പള്ളായി പരേതനായ കുരിയാക്കോസ് ഭാര്യ കൊച്ചുത്രേസ്യ (89 ) നിര്യാതയായി. സംസ്‌ക്കാരം 29ന് രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ദേവാലയ സെമത്തേരിയിൽ. മക്കൾ: പരേതനായ ജോയി, ജോൺസൺ, വിൻസെന്റ്, റാണി, പരേതനായ ബേബി, ലിസി, ജോസ്, ബൈജു.
മരുമക്കൾ: റോസിലി, ഷീല, മേഗി, ജോസ്, ലയോൺ, പരേതനായ തോമാസ്, മിനി, ബിനു.