achamma
അച്ചാമ്മ

പുള്ള്: ചിറമ്മൽ വറീത് ഭാര്യ അച്ചാമ്മ (74) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ജോയ് (ബിഎസ്എൻഎൽ, ചാഴൂർ), വർഗ്ഗീസ് (കുറ്റിപ്പുറം ഓട്ടോമൊബൈൽസ്, തൃശൂർ).