janaki
ജാനകി

ഇരിങ്ങാലക്കുട: കോലോത്തുംപടി ഐക്കപറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: മോഹനൻ, ബാബു, സുധാകരൻ, ശശി, ഉണ്ണികൃഷ്ണൻ, സുധ, ലത. മരുമക്കൾ: ശോഭ, ഷീബ, ഷീല, രമാദേവി, സിമി, പുഷ്പാകരൻ, സുരേഷ്. സംസ്‌ക്കാരം നടത്തി.