ഒല്ലൂർ: മരത്താക്കര തുലാപ്പറമ്പിൽ കുട്ടപ്പൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്ക. മക്കൾ: സുലോചന, വത്സ, ഓമന, സുരേഷ്. മരുമക്കൾ: മോഹനൻ, ഗോപി, ഷൈന, പരേതനായ ഹരി.