kishorkumar
സാക്‌സ ഫോൺ കലാകാരൻ കിഷോർ കുമാറിനെ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ആദരിക്കുന്നു.

തൃപ്രയാർ: പ്രശസ്ത സാക്‌സ ഫോൺ കലാകാരൻ കിഷോർ കുമാറിനെ ആദരിച്ചു. അവധിക്കാലം ആഘോഷമാക്കിക്കൊണ്ട്ചൂലൂർ യോഗിനിമാതാ ബാലികാ സദനത്തിലെ കുട്ടികൾക്കായ് സാക്‌സ ഫോൺ സായം സന്ധ്യ സംഘടിപ്പിച്ചു. യോഗിനി മാതാ ബാലികാ സദനം സെക്രട്ടറി എൻ.എസ് സജീവ് അദ്ധ്യക്ഷത വഹിച്ചു. കയ്പ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൻ മാസ്റ്റർ കലാകാരന്മാരായ കിഷോർ കുമാറിനെയും പ്രമോദ് രാഘവിനെയും ആദരിച്ചു. സുനിൽ അരയം പറമ്പിൽ, ജയൻ ബോസ്, എ.ജി പ്രദീപ്, ഷെമീർ എളേടത്ത്, ജസ്ന രാജൻ, യമുന സുനിൽ, പൂർണിമ പ്രതാപ് തുടങ്ങിയവർ സംബന്ധിച്ചു...