rosa
റോസ

പുത്തൻപീടിക: മേക്കാട്ടുകുളം കണ്ടത്തിൽ പരേതനായ ലോനപ്പന്റെ ഭാര്യ റോസ (90 - റിട്ട. അധ്യാപിക) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലീന, പരേതരായ നൈറ്റ് (റിമ ടോപ്പ് സോഡ), ഗിൽ (റിട്ട. അധ്യാപകൻ). മരുമക്കൾ: വിൻസെന്റ്, ഫിലോമിന, ഷേർളി (റിട്ട. അധ്യാപിക).