balan
ബാലൻ

മണലൂർ: മഞ്ചാടി കോരത്ത് വേലപ്പൻ മകൻ ബാലൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: സരള, ഷീബ, മധുസുധനൻ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ ബാലകൃഷ്ണൻ, ബിന്ദു.