ഇരിങ്ങാലക്കുട: കൽപറമ്പ് പുത്തരിക്കൽ കണ്ണുക്കാടൻ കുഞ്ഞുവറീത് മകൾ സി.സബീന കണ്ണൂക്കാടൻ (86) നിര്യാതയായി. തിരുച്ചിറപ്പള്ളി ഹോളി ക്രോസ്സ് സന്യാസ സഭാംഗമാണ്. സംസ്‌കാരം നടത്തി.