r-waterrg

ചൂടണച്ച് ...പൊള്ളുന്ന വേനൽ ചൂടിന്റെ കാഠിന്യത്താൽ ചുമട്ടിറക്ക് തൊഴിലാളി ജോലിക്കിടെ തന്റെ ദേഹത്ത് വെള്ളമൊഴിക്കുന്നു തൃശൂർ പുഴക്കലിൽ നിന്നൊരു ദൃശ്യം