പെരിങ്ങോട്ടുകര: കിഴക്കുംമുറി വേളേക്കാട്ട് കൃഷ്ണൻ മകൻ ലോഹിദാക്ഷൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജിതേഷ്, ജിനീഷ്. മരുമക്കൾ: നിനി, തമ്മന്ന.