അവിട്ടത്തൂർ: വല്ലത്ത് കൃഷ്ണൻകുട്ടി മേനോൻ മകൻ ശിവൻകുട്ടി (62) നിര്യാതനായി. ഭാര്യ: തെക്കാട്ട് മിഹിര. മക്കൾ: അക്ഷയ്, അശ്വിൻ. സംസ്‌കാരം ഏപ്രിൽ ഒന്നിന് രാവിലെ 11ന്.