somasekharan
അഡ്വ. ടി.എൻ. സോമശേഖരൻ

തൃപ്രയാർ: കോതകുളം ബീച്ച് തെക്കിനയേടത്ത് റിട്ട. അധ്യാപകൻ പരേതനായ ടി.വി. നടരാജന്റെ മകൻ അഡ്വ. ടി.എൻ. സോമശേഖരൻ (67) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: അഭഷേക്, അശ്വതി. മരുമക്കൾ: ഡോ. ഗീതു, ബിനീഷ്. സംസ്‌കാരം ഏപ്രിൽ ഒന്ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.