എന്റെ മേൽ കടാക്ഷം ചൊരിഞ്ഞ് ദുഃഖമയമായ ഇൗ സംസാര സമുദ്രം കടത്തി മറുകരയെത്തിക്കുന്നതിന് അല്ലയോ ഭഗവാനേ എപ്പോൾ ഭാഗ്യമുണ്ടാകും?