jaadha
ജാഥാലിംഗനം...ജനമഹായാത്ര തിരുവനന്തപുരം ഗാന്ധി പാർക്കിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ മുല്ലപ്പള്ളി രാമചന്ദ്രനെ ആലിംഗനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.മുരളീധരൻ എം.എൽ.എ,കൊടിക്കുന്നിൽ സുരേഷ് എം.പി,എം.എം.ഹസ്സൻ,ബെന്നി ബെഹനാൻ,വി.എം സുധീരൻ എന്നിവർ സമീപം.