പേട്ട പുത്തൻകോവിൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന തൃക്കൊടിയേറ്റ് ക്ഷേത്രതന്ത്രി നെടുമൺമഠം ഹരിദാസ് പണ്ടാരത്തിൽ നിർവഹിക്കുന്നു. മേൽശാന്തി എൻ. ഈശ്വരൻ നമ്പൂതിരി, സഹമേൽശാന്തി വി.പത്മനാഭൻ പോറ്റി, ഇ.എസ്. കണ്ണൻ പോറ്റി,ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സി.പി സേതുനാഥൻ തുടങ്ങിയവർ സമീപം.