ഉയരത്തിലൊന്ന് കുലുങ്ങട്ടെ.. സർബത്ത് സ്റ്റാളിൽ കുലുക്കി സർബത്ത് തയാറാക്കിയശേഷം മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്ന കച്ചവടക്കാരൻ.