ഉള്ളൂർ : പ്രശാന്ത് നഗർ വീട്ടുനമ്പർ 501 ൽ ചെങ്ങന്നൂർ മുക്കത്ത് കൊച്ചുപുരയ്ക്കൽ സോളമൻ തോമസിന്റെ (റിട്ട. സയന്റിസ്റ്റ് വി.എസ്.എസ്.സി.) ഭാര്യ പ്രൊഫ. ആനി എം. ലീല (73, എസ്.എൻ. കോളേജ്, ചെമ്പഴന്തി) നിര്യാതയായി . മക്കൾ : ഡോ. സുബിൻ തോമസ് (യു.കെ.), ഷെറിൻ തോമസ് (എൻജിനിയർ ,യു.എസ്. എ ). മരുമക്കൾ : ഷീബ (എൻജിനിയർ, യു.എസ്. എ ), ജോസ് (എൻജിനിയർ യു.എസ്. എ ). സംസ്‌കാരം പിന്നീട്. 8089575705