കോഴിക്കോട്: പേരാമ്പ്ര പുത്തൻപുരയിൽ ജയചന്ദ്രന്റെ (പി.എൻ.വി സ്റ്റോഴ്സ്) ഭാര്യ പ്രിയാ ജയചന്ദ്രൻ (53) ഇന്നലെ നിര്യാതയായി. പരേതനായ കെ.പി. മുകുന്ദന്റെയും കനകത്തിന്റെയും മകളാണ്. മക്കൾ: ചന്ദന, ചാന്ദിനി. സഹോദരങ്ങൾ: പ്രവീൺ (എസ്.ബി.എം കോയമ്പത്തൂർ), പ്രതാപ് (ബി.എസ്.എൻ.എൽ, കോയമ്പത്തൂർ), പ്രസിദ്ധ് (ഇന്റൽ, യു.എസ്.എ ). സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം :നാളെ (ഞായർ)രാവിലെ.