പാറശാല: കുറുങ്കുട്ടി ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിന് സമീപത്തെ റയിൽവെ ട്രാക്കിൽ അജ്ഞാതനും 50 വയസ് തോന്നിക്കുന്നതുമായ പുരുഷൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ .ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ .