swarnammal

പാറശാല: തോപ്പിൽ വീട്ടിൽ അശോകാ ജൂവല്ലറി ഉടമ പരേതനായ ചെല്ലപ്പനാശാരിയുടെ ഭാര്യ സ്വർണ്ണമ്മാൾ (86) നിര്യാതയായി. മക്കൾ: അശോക, പരേതനായ ത്യാഗരാജൻ, വിജയൻ, പരേതനായ ശിവരാജൻ, മല്ലിക, ബേബി, പത്മജ. മരുമക്കൾ: ഡോ.നടരാജൻ, ഉഷാ ത്യാഗരാജൻ, രേണുകാ വിജയൻ, ഷക്കീല ശിവരാജൻ, ശാന്തി ബേബി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ശാന്തികവാടത്തിൽ .