തിരുവനന്തപുരം : മെഡിക്കൽ കോളേജ് നവരംഗം ലെയിനിൽ എൻ.ആർ.എ 5, വാട്ടർ അതോറിട്ടി റിട്ട. ചീഫ് എൻജി. പി. രാമചന്ദ്രൻ നായരുടെ ഭാര്യ ജെ. ഗിരിജ (67) നിര്യാതയായി. മകൾ: നിഷ (യു.എസ്.എ). ചെറുമകൾ: ദേവു (യു.എസ്.എ). സഞ്ചയനം: 5ന് രാവിലെ 8ന്. സംസ്കാരം ശാന്തികവാടത്തിൽ നടത്തി. ഫോൺ: 9495113333.