തിരുവനന്തപുരം : ആറ്റുകാൽ ഉപാസനയിൽ പരേതനായ ജി. മാധവൻ നായരുടെ ഭാര്യ സി.ജെ. രാജലക്ഷ്മിബായി (86, റിട്ട. ഹെഡ്മിസ്ട്രസ്, വെങ്ങാനൂർ ഹൈസ്കൂൾ) നിര്യാതയായി. മകൾ: ഡോ. മഞ്ജു എം.ആർ. (ബോട്ടണി വിഭാഗം, സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി). മരുമകൻ: സി. നന്ദകുമാർ (ഡയറക്ടർ, സീമാ ലൈറ്റിംഗ്, എറണാകുളം). സംസ്കാരം: ഇന്ന് 3 മണിക്ക് പുത്തൻകോട്ട ശ്മശാനത്തിൽ.