നെടുമങ്ങാട് : പുല്ലമ്പാറ ചിറയിൽ വീട്ടിൽ കെ.സദാശിവൻ പിള്ള (83) നിര്യാതനായി.ഭാര്യ : തങ്കമണി അമ്മ.മക്കൾ :ശ്രീദേവി,ഗോപകുമാർ.മരുമക്കൾ : മോഹനൻ പിള്ള,രാധിക.സഞ്ചയനം 5 ന് രാവിലെ 9 ന്